MEDISEP 3.0

  LATEST NEWS  
   ATTENTION- Nodal Officers /DDOs - Please complete the SPARK verification of employees immediately   

   ATTENTION- Nodal Officers /DDOs - Please complete the SPARK verification of employees immediately   

   ATTENTION- Nodal Officers /DDOs - Please complete the SPARK verification of employees immediately   


സവിശേഷതകൾ
11 ലക്ഷത്തോളം ജീവനക്കാരും പെൻഷൻകാരും ഉൾപ്പെടെ 30 ലക്ഷത്തോളം ഗുണഭോക്താക്കൾ.
*** സംസ്ഥാനത്തിനകത്തും പുറത്തുമുള്ള എംപാനൽഡ് ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സ.
*** നിലവിലുള്ള അസുഖങ്ങൾക്കും മെഡിക്കൽ ചെക്കപ്പ് ഇല്ലാതെ ആദ്യ ദിനം മുതൽ പരിരക്ഷ..
*** സൂപ്പർ സ്‌പെഷ്യാലിറ്റി സംവിധാനം ഉൾപ്പെടുന്ന സർക്കാർ ആശുപത്രികളും, നിരവധി പ്രമുഖ സ്വകാര്യ ആശുപത്രികളും ഉൾപ്പെടുന്ന വിപുലമായ ശൃംഖല.
*** ആരോഗ്യ രംഗത്തെ വികസനത്തിനായി സർക്കാർ മേഖലയിലെ ആശുപത്രികളിലെ ചികിത്സക്ക്‌ ലഭ്യമാകുന്ന ഇൻഷുറൻസ് തുക ഉപയോഗ്യമാകുന്നു.
*** പ്രതിമാസം 500 രൂപ മാത്രം പ്രീമിയം.
*** ഏറ്റവും കുറഞ്ഞ പ്രീമിയത്തിൽ ലഭ്യമാകുന്ന ഏറ്റവും ഉയർന്ന കവറേജ്.
*** പ്രായപരിധി ഇല്ല.
*** എല്ലാ വിഭാഗം ജീവനക്കാരുടെയും പെൻഷൻകാരുടെയും കുടുംബത്തിന് ഒരേ രീതിയിലുള്ള പൂർണ്ണ പരിരക്ഷ. 1.5 ലക്ഷം മൂന്ന് വർഷത്തെ ബ്ലോക് പിരീഡിനകത്ത് ഫ്ലോട്ടർ അടിസ്ഥാനത്തിൽ ഉപയോഗിക്കാവുന്നതാണ്.
*** അവയവ മാറ്റത്തിനും 12 മാരക രോഗങ്ങൾക്കും 35 കോടിയുടെ കോർപ്പസ് ഫണ്ടിൽ നിന്നും പ്രത്യേക പരിരക്ഷ.
*** നവജാത ശിശു/കുട്ടികൾക്ക് ജന്മനായുള്ള എല്ലാ രോഗങ്ങൾക്കുള്ള ചികിത്സകൾക്കും പരിരക്ഷ.
*** മെഡിക്കല്‍, ശസ്ത്രക്രിയ, ഡേകെയർ ചികിത്സകൾ (ഡയാലിസിസ്, കീമോ തെറാപ്പി, തിമിര ശസ്ത്രക്രിയ) എന്നിവ ഉൾക്കൊള്ളുന്ന 1920 പാക്കേജുകള്‍.
*** അപകട / ജീവന് ഭീഷണിയുള്ള അടിയന്തിര സാഹചര്യങ്ങളിൽ എംപാനൽ ചെയ്യപ്പെടാത്ത ആശുപത്രികളിലെ ചികിത്സക്കും പരിരക്ഷ.
*** ചികിത്സയ്ക്ക് പുറമെ അനുബന്ധ ചെലവുകൾക്കും പരിരക്ഷ.
*** എംപാനൽ ചെയ്യപ്പെട്ട ആശുപത്രികളിലെ ചികിത്സാ സംബന്ധമായ പ്രക്രിയകളുടെ ചെലവ് ,മരുന്നുവില ,ഡോക്ടർ /അറ്റന്റന്റ് ഫീസ് ,മുറി വാടക ,പരിശോധന ചാർജുകൾ (diagnostic ),രോഗാനുബന്ധ ഭക്ഷണ ചിലവുകൾ എന്നിവക്ക് പരിരക്ഷ.
*** ആശുപത്രികളിൽ കിടത്തി ചികിത്സ ആരംഭിക്കുന്നതിന് 15 ദിവസം മുൻപ് മുതലും, ചികിത്സയ്ക്ക് ശേഷം 15 ദിവസം വരെയുമുള്ള ചികിത്സ ചെലവുകൾക്കും പരിരക്ഷ.
*** പ്രീ & പോസ്റ്റ് ഹോസ്പിറ്റലൈസേഷനിൽ വരുന്ന മെഡിക്കൽ/ലബോറട്ടറി ചാർജ്ജ്/ചികിത്സകൾക്കും പരിരക്ഷ.
*** ഒ പി ചികിത്സയ്ക്ക് നിലവിലുള്ള മെഡിക്കൽ റീ ഇംബേഴ്‌സ്‌മെന്‍റ് തുടരും.
*** കോവിഡ് ചികിത്സയ്ക്കും പരിരക്ഷ.
*** ഇ-ടെണ്ടർ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട പൊതുമേഖലാ സ്ഥാപനമായ ഓറിയന്‍റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന്‍റെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്നു.
*** വിവിധ തലങ്ങളിലായി (ജില്ല/സംസ്ഥാന/അപ്പീൽ) ഓൺലൈൻ പരാതി പരിഹാര സംവിധാനം.
*** Basic Benefit Package-ൽ 1920 പാക്കേജുകള്‍ ഉൾപ്പെടുത്തിയിരിക്കുന്നു.
*** Additional Benefit Package-ൽ വിവിധ അവയവ മാറ്റങ്ങൾക്ക് വ്യക്തികൾക്ക് 3 ലക്ഷം മുതൽ 20 ലക്ഷം വരെ പ്രത്യേക പരിരക്ഷ.
*** ചികിത്സയ്ക്ക് 2000 രൂപ നിരക്ക് വരെയുള്ള പ്രൈവറ്റ് വാർഡ് അനുവദനീയം.
*** ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും പ്രതിവര്‍ഷ പ്രീമിയം തുക നാലുഘട്ടമായി സര്‍ക്കാര്‍ മുന്‍‌കൂര്‍ ആയി ഇന്‍ഷുറന്‍സ് കമ്പനിക്ക് കൈമാറുന്നതാണ്.
*** സര്‍ക്കാര്‍ മുന്‍‌കൂര്‍ ആയി ഇന്‍ഷുറന്‍സ് കമ്പനിയിലേക്ക് ഒടുക്കുന്ന ജീവനകാരുടെ/പെന്‍ഷന്‍കാരുടെ പ്രതി വര്‍ഷ പ്രീമിയം തുക പ്രതി മാസം 500 രൂപ നിരക്കില്‍ 12 തുല്യ തവണകളായി ഓരോ മാസത്തെ ശമ്പളത്തില്‍/പെന്‍ഷനില്‍ നിന്നും .
*** കോവിഡ് ചികിത്സയ്ക്കും പരിരക്ഷ.

View me

Oriental Insurance

WELCOME TO

MEDICAL INSURANCE FOR STATE EMPLOYEES AND PENSIONERS

The scheme is intended to provide comprehensive health insurance coverage to all serving employees of the State Government including the High Court of Kerala who are covered under the existing Kerala Government Servants Medical Attendant Rules [KGSMA Rules, 1960] and pensioners. This also includes newly recruited employees and their family, part time contingent employees, part time teachers, teaching, non-teaching staff of aided schools and colleges and their family and pensioners and their spouses and family pensioners on compulsory basis, and all Civil Service officers serving under the Government of Kerala on optional basis.

Our Scheme

Definition Photo
Details

Definition

Eligibility of Beneficiaries
Details

Eligibility of Beneficiaries

Enrolment of Beneficiary
Details

Enrolment of Beneficiary

Family Enrolment
Details

Family
Enrolment

Addition and Deletion of Family Members
Details

Addition and Deletion of Family Members

Our Team

Dr. A. Jayathilak IAS

Additional Chief Secretary

Finance Department, Govt of Kerala

Dr. Sriram V IAS

Officer on Special Duty(FR)

Finance Department, Govt of Kerala

Contact

Location:

Finance(Health Insurance)Department,Govt Secretariat Thiruvananthapuram, Kerala 695001

Call:

0471-2517486
Toll Free Number: 1800 - 425 - 1857
Time: (10.15 AM to 5.15 PM)